കാസർകോട്: (my.kasargodvartha.com) ചെമനാട്ടെ അബ്ദുല്ല (86) നിര്യാതനായി.
ഭാര്യ: ആഇശ.
മക്കൾ: റഫീഖ്, അബ്ദുർ റഹീം, റാശിദ് (ദുബൈ), സുഹറ, സാജിദ, റുക്സാന, മറിയം ബീവി, സുമയ്യ.
മരുമക്കൾ: ശാഫി തുരുത്തി, അബ്ദുർ റഹ്‌മാൻ മൊഗ്രാൽ, ഫാറൂഖ് ചെമനാട്, പികെ സത്താർ തളങ്കര, സൈഫുദ്ദീൻ പട്ല, ഖദീജ പള്ളിക്കര, റിസ്‌വാന ചെമനാട്, ഖദീജ കൊല്ലമ്പാടി.
സഹോദരങ്ങൾ: പരേതരായ മുഹമ്മദ് പാലോത്ത്, ഉമ്മുഹലീമ.
Keywords: Abdullah of Chemnad passed away, Kerala,kasaragod,Obituary,News.