Join Whatsapp Group. Join now!

തളങ്കരയിലെ അബ്ദുൽ മാലിക് നിര്യാതനായി

Abdul Malik of Thalangara passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) കെകെ പുറത്തെ അബ്ദുൽ മാലിക് (42) നിര്യാതനായി. സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. സിപിഎം തളങ്കര ബ്രാഞ്ച് അംഗമാണ്.
                  
Abdul Malik of Thalangara passed away, Kasaragod, Kerala, Obituary, News, Thalangara.

മഹ് മൂദ് - ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: ബൽകീസ്

മക്കൾ: മുഹമ്മദ് തമീസ്, ഫാത്വിമ സുഹ

സഹോദരി: ഫരീദ ചൂരി

Keywords: Abdul Malik of Thalangara passed away, Kasaragod, Kerala, Obituary, News, Thalangara.
< !- START disable copy paste -->

Post a Comment