Join Whatsapp Group. Join now!

Donated wheelchair | സ്നേഹാലയത്തിലേക്ക് വീൽ ചെയർ നൽകി യഫാ ചാരിറ്റിയുടെ സാന്ത്വന സ്പർശം

Yafa Charity donated wheelchair to Snehalayam, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അമ്പലത്തറ: (my.kasargodvartha.com) 200 ഓളം വയോജനങ്ങളെ സംരക്ഷിച്ച് വരുന്ന അമ്പലത്തറ മൂന്നാംമൈൽ സ്നേഹാലയത്തിലേക്ക് വീൽ ചെയർ നൽകി തായലങ്ങാടി യഫാ ചാരിറ്റിയുടെ സാന്ത്വന സ്പർശം. അന്തേവാസികളിൽ 20 ലേറെ പേർ പൂർണമായും കിടപ്പുരോഗികളാണ്. ഇത്തരം അവശരായവരെയടക്കം പരിചരിക്കുന്നതിന് സഹായകരമാകുന്നതിന് വേണ്ടിയാണ് യഫാ ചാരിറ്റി പ്രവർത്തകർ മുന്നിട്ടിറങ്ങിയത്.
   
News, Kerala, Kasaragod, Yafa Charity, Yafa Charity donated wheelchair to Snehalayam.

റശാദ്, ആശിഖ്, ശഹീർ, ഹഫീസ് എന്നിവർ ചേർന്ന് വീൽ ചെയർ കൈമാറി. സ്നേഹാലയം ഡയറക്ടർ ബ്രദർ ഈശോ ദാസ് ഏറ്റുവാങ്ങി.

Keywords: News, Kerala, Kasaragod, Yafa Charity, Yafa Charity donated wheelchair to Snehalayam.
< !- START disable copy paste -->

Post a Comment