നിലവില്‍ സിപിഎം ബേനൂര്‍ ബ്രാഞ്ചംഗം, പെരുമ്പള സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, പെന്‍ഷനേഴ്‌സ് യൂണിയന്‍ കാസര്‍കോട് ബ്ലോക് കമിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
സി കെ രാമന്‍ - എസ് വി പാര്‍വതി ദമ്പതികളുടെ മകനാണ്.
ഭാര്യ: കെ വി ഓമന.
മക്കള്‍: ഒ എന്‍ സജിത് (ഗള്‍ഫ്), രഞ്ജിത് (യുകെ).
മരുമകള്‍: പി വി നിഷ കരിവെള്ളൂര്‍.
സഹോദരങ്ങള്‍: എസ് വി പ്രകാശന്‍ (കര്‍ഷക സംഘം, പെരുമ്പള വിലേജ് സെക്രടറി), ഇന്ദിര
(സിപിഎം പള്ളത്തിങ്കല്‍ ലോകല്‍ കമിറ്റിയംഗം), പങ്കജം (മുന്‍ മുളിയാര്‍ പഞ്ചായതംഗം), എസ് വി അശോക് കുമാര്‍ (കനിവ് പാലിയേറ്റീവ് ചെമ്മനാട് സോണല്‍ സെക്രടറി), അമരാവതി (സിപിഎം മുന്‍ കോളിയടുക്കം ബ്രാഞ്ച് സെക്രടറി), പരേതരായ എസ് വി സുകുമാരന്‍ (സിപിഎം മുന്‍ ഉദുമ ഏരിയാ കമിറ്റിയംഗം), എസ് വി ഗോപാലകൃഷ്ണന്‍ (സിപിഎം പെരുമ്പള ലോകല്‍ മുന്‍ സെക്രടറി).
Keywords: News, Kasaragod, Kerala, Obituary, SV Natarajan of Perumbala passed away.
< !- START disable copy paste -->