Join Whatsapp Group. Join now!

Obituary | രാവണേശ്വരം പള്ളിക്കാപ്പിലെ ശ്രീമതി നിര്യാതയായി; സിപിഐ ജില്ലാ സെക്രടറി ഗോവിന്ദന്‍ പള്ളിക്കാപ്പിൽ മകനാണ്

Srimati of Pallikapp passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
രാവണേശ്വരം: (my.kasargodvartha.com) പള്ളിക്കാപ്പിലെ പരേതനായ എസ് കെ രാമന്റെ ഭാര്യ ശ്രീമതി(81) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് സ്വവസതിയിലായിരുന്നു അന്ത്യം.
           
News, Kasaragod, Kerala, Obituary, Secretary, Srimati Pallikapp, Srimati of Pallikapp passed away.

സിപിഐ ജില്ലാ സെക്രടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലിന്റെ മാതാവാണ്.
മറ്റുമക്കള്‍: നാരാണി, ഉണ്ണികൃഷ്ണന്‍, രത്നവല്ലി, രഘുരാജ്.
മരുമക്കള്‍: ദിനേശന്‍(പെരിയ), ഇന്ദിര(പുല്ലൂര്‍), അമ്പിക(കാഞ്ഞങ്ങാട്), ജയന്‍(കുണ്ടംകുഴി), രമ്യ(പരപ്പ).
സഹോദരങ്ങള്‍: പരേതരായ കെ അമ്പുക്കന്‍, മാണി.

സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കും.

Keywords: News, Kasaragod, Kerala, Obituary, Secretary, Srimati Pallikapp, Srimati of Pallikapp passed away.
< !- START disable copy paste -->

Post a Comment