കുഡ്‌ലു: (my.kasargodvartha.com) രാംദാസ് നഗർ ഫ്രൻഡ്സ് ക്ലബ് ആതിഥ്യമരുളുന്ന സൗത് സോൺ ഇൻവിറ്റേഷൻ കബഡി ടൂർണമെന്റ് പ്രചരണാർഥം പോസ്റ്റർ പ്രകാശനം ചെയ്തു.
പഴയ കാല കബഡി താരം ബി ആനന്ദ കുഡ്‌ലു, ക്ലബ് പ്രസിഡന്റ് രതീഷ് പേരൂർ, സംഘടക സമിതി ചെയർമാൻ അനിൽ എന്നിവർക്ക് നൽകി പ്രകാശന കർമം നിർവഹിച്ചു.
Keywords: Kasaragod, Kerala, News, Kudlu, Kabaddi, Club, South Zone Kabaddi Tournament: Poster released.
Poster released | രാംദാസ് നഗർ ഫ്രൻഡ്സ് ക്ലബ് ആതിഥ്യമരുളുന്ന സൗത് സോൺ കബഡി ടൂർണമെന്റ്: പോസ്റ്റർ പ്രകാശനം ചെയ്തു
South Zone Kabaddi Tournament: Poster released#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ