Join Whatsapp Group. Join now!

പട്ടികജാതി വകുപ്പ് റിട. ഡെപ്യൂടി ഡയറക്ടറും കോൺഗ്രസ് നേതാവുമായ നീലേശ്വരത്തെ സോമേശ്വരി നിര്യാതയായി

Someswari of Nileswaram passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com) പട്ടികജാതി വകുപ്പ് റിട. ഡെപ്യൂടി ഡയറക്ടറും ബ്ലോക് കോൺഗ്രസ് ജനറൽ സെക്രടറിയുമായിരുന്ന നീലേശ്വരം കോളനി റോഡിലെ പരേതനായ മാടായി ശ്രീധരൻ്റെ ഭാര്യ പള്ളിപ്രത്തെ എ സോമേശ്വരി (68) നിര്യാതയായി. 
            
News, Kasaragod, Obituary, Nileshwaram, Death, Someswari of Nileswaram passed away.

മക്കൾ: എ സുബിൻ രാജ് (ലാബ് അസിസ്റ്റൻ്റ്, കക്കാട്ട് ഗവ. എച്എസ്എസ് ബങ്കളം), റസിയ കൊറ്റാളി. 
മരുമക്കൾ: റജീന എടച്ചേരിയൻ (അധ്യാപിക ഗവ. ഫിഷറീസ് ഹൈസ്കൂൾ, മരക്കാപ്പ് കടപ്പുറം), രൂപേഷ് (സിവിൽ എൻജിനീയർ പൂനെ).

സഹോദരങ്ങൾ: അശോകൻ, മനോമണി, രാഗിണി.
സംസ്കാരം കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ.

Keywords: News, Kasaragod, Obituary, Nileshwaram, Death, Someswari of Nileswaram passed away.

Post a Comment