Join Whatsapp Group. Join now!

Quran memorized | ദാറുൽ ഹിക്മയിൽ നിന്ന് ഖുർആൻ മനഃപാഠമാക്കി ഏഴാമത്തെ കുട്ടി പുറത്തിറങ്ങി

Seventh child came out of Darul Hikma after memorizing Quran#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) നഗരത്തിൽ പ്രവർത്തിക്കുന്ന ജാമിഅഃ ദാറുൽ ഹിക്മ ഇസ്ലാമിയ സ്ഥാപനത്തിൽ നിന്ന് വിശുദ്ധ ഖുർആൻ മനഃപാഠമാക്കി ഏഴാമത്തെ കുട്ടി പുറത്തിറങ്ങി. സലീം പട്ള-ഫർസാന എസ് ദമ്പതികളുടെ മകൻ പി അബൂബകർ ആണ് നേട്ടം സ്വന്തമാക്കിയത്.
               
Seventh child came out of Darul Hikma after memorizing Quran, Kerala, Kasaragod, News, Top-Headlines, Quran, Child.

ഖുർആൻ മനഃപാഠ പൂർത്തീകരണ ചടങ്ങിൽ ഹിക്മ ഡയറക്റ്റർ അതീഖ് റഹ്‌മാൻ അൽ ഫൈദിക്ക് അവസാന ഭാഗം (സൂറതുൽ ജാസിയാ: 27-37) അബൂബകർ ഓതിക്കേൾപ്പിച്ചു. ഖുർആൻ പൂർണമായും ഹൃദയത്തിൽ തങ്കലിപികളിൽ കുറിച്ച അനുഗൃഹീത നിമിഷങ്ങൾക്ക് അധ്യാപകരും സഹപാഠികളും പ്രാർഥനാ നിർഭര മനസോടെ സാക്ഷികളായുണ്ടായിരുന്നു.

Keywords: Seventh child came out of Darul Hikma after memorizing Quran, Kerala, Kasaragod, News, Top-Headlines, Quran, Child.
< !- START disable copy paste -->

Post a Comment