Join Whatsapp Group. Join now!

അംഗഡിമുഗർ മുന്നൂരിലെ മുഹമ്മദ് നിര്യാതനായി

Muhammad of Angadimugar Munnoor passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പുത്തിഗെ: (my.kasargodvartha.com) പഴയകാല കർഷകൻ അംഗഡിമുഗർ മുന്നൂരിലെ മുഹമ്മദ് (84) നിര്യാതനായി. മുന്നൂർ കേരള മുസ്ലിം ജമാഅത് കമിറ്റി അംഗമായിരുന്നു.          

Muhammad of Angadimugar Munnoor passed away, News, Kerala, Kasaragod, Committee, Obituary

ഭാര്യ: നഫീസ. 

മക്കൾ: അസീസ്, മുനീർ, ലത്വീഫ് (മൂവരും സഊദി അറേബ്യ), നസീറ.

മരുമകൻ: റസാഖ് പെർള.

സഹോദരങ്ങൾ: ഇബ്രാഹിം മുന്നൂർ, ഇസ്മാഈൽ ദുബൈ, ഖദീജ സോങ്കാൽ, ആഇശ കൊട്ടൂടൽ, പരേതരായ അബ്ദുല്ല മുന്നൂർ, ആസിയ കട്ടമ്പാടി, ഉമ്മു ഹലീമ ഉളുവാർ.

ഖബറടക്കം മുന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

നിര്യാണത്തിൽ മുന്നൂർ കേരള മുസ്ലിം ജമാഅത് കമിറ്റി അനുശോചിച്ചു. 

Keywords: Muhammad of Angadimugar Munnoor passed away, News, Kerala, Kasaragod, Committee, Obituary.

< !- START disable copy paste -->

Post a Comment