Join Whatsapp Group. Join now!

SKSSF Programme | ഇബ്രാഹിം ഫൈസി ജെഡിയാർ ചരമവാർഷികം: എസ്കെഎസ്എസ്എഫ് പ്രാർഥനാ സദസ് സംഘടിപ്പിച്ചു

Ibrahim Faizi Jediyar Death Day: SKSSF organizes prayer meeting, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെങ്കള: (my.kasargodvartha.com) എസ്കെഎസ്എസ്എഫ് സംസ്ഥാന നേതാവും ജില്ലാ പ്രസിഡണ്ടും ജനറൽ സെക്രടറിയുമായിരുന്ന ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ ചരമവാർഷികത്തിൽ ചെങ്കള ജുമാമസ്ജിദ് പരിസരത്ത് എസ്കെഎസ്എസ്എഫ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ ഖബർസിയാറതും ദുആ സദസും സംഘടിപ്പിച്ചു.
  
News, Committee, Kasaragod, Kerala, Masjid, SKSSF, Ibrahim Faizi Jediyar, Ibrahim Faizi Jediyar Death Day: SKSSF organizes prayer meeting.

സമസ്ത ജില്ലാ വർകിംഗ് സെക്രടറി ചെങ്കളം അബ്ദുല്ല ഫൈസി നേതൃത്വം നൽകി. സമസ്ത ജില്ലാ മുശാവറ അംഗം ബശീർ ദാരിമി തളങ്കര, ഹാരിസ് ദാരിമി ബെദിര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, യൂനുസ് ഫൈസി കാക്കടവ്, മഹ്‌മൂദ്‌ ഹാജി, അശ്‌റഫ് ഹുദവി പാടലടുക്ക, സിദ്ദീഖ് കനിയടുക്കം, ഖാദർ ചെങ്കള, ബാസിത് തായൽ, കരോടി അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, Committee, Kasaragod, Kerala, Masjid, SKSSF, Ibrahim Faizi Jediyar, Ibrahim Faizi Jediyar Death Day: SKSSF organizes prayer meeting.
< !- START disable copy paste -->

Post a Comment