അബ്ദുർ റഹ്‌മാൻ - ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: ആഇശ.
മക്കൾ: ബൻസീറ, റുഖ്സാന, ഫസ്‌മീന, സൽവാന.
മരുമക്കൾ: ശരീഫ് ചൗക്കി, റിയാസ് (ദുബൈ), സഹദാഫ് ഖാസിലൈൻ, ഹനീഫ് പാറക്കട്ട.
സഹോദരങ്ങൾ: മുഹമ്മദ്, സുഹ്റ.
ഖബറടക്കം മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: News, Kasaragod, Kerala, Obituary, Abdul Hameed of Thalangara passed away.
< !- START disable copy paste -->