Join Whatsapp Group. Join now!

Obituary | സന്തോഷ് നഗര്‍ കുഞ്ഞിക്കാനയിലെ സൂപ്പി ഹാജി നിര്യാതനായി

Soopi Haji of Santhosh Nagar passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെര്‍ക്കള: (my.kasargodvartha.com) സന്തോഷ് നഗര്‍ കുഞ്ഞിക്കാനയിലെ സൂപ്പി ഹാജി ചെങ്കള (75) നിര്യാതനായി. കുഞ്ഞിക്കാനം മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റും പഴയകാല മുസ്ലിംലീഗ് പ്രവര്‍ത്തകനുമാണ്.
                              
Kasaragod, Kerala, News, Obituary, Soopi Haji Santhosh Nagar, Soopi Haji of Santhosh Nagar passed away.

പരേതരായ അക്കരങ്കര മുഹമ്മദ് കുഞ്ഞി - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: റുഖിയ.

മക്കള്‍: സഫീര്‍, ഹാശിം, അറഫാത്, റംസീന.
മരുമക്കള്‍: ബദ്‌റുദ്ദീന്‍ മാങ്ങാട്, സറീന, നുസൈബ, ഫാത്വിമ.

സഹോദരങ്ങള്‍: റുഖിയ, പരേതരായ ഉമ്പു, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ ഖാദര്‍, നഫീസ, ഫാത്വിമ, ആസിയ, ഖദീജ.

Keywords: Kasaragod, Kerala, News, Obituary, Soopi Haji Santhosh Nagar, Soopi Haji of Santhosh Nagar passed away.
< !- START disable copy paste -->

Post a Comment