Join Whatsapp Group. Join now!

Obituary | തായലങ്ങാടിയിലെ എൻ കെ ഹസൻ കുട്ടി ഗുരുക്കൾ നിര്യാതനായി

N K Hasan Kuti Gurukal of Thayalangadi passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) തായലങ്ങാടി സ്വദേശിയും ഫോർട് റോഡിൽ താമസക്കാരനുമായ എൻ കെ ഹസൻ കുട്ടി ഗുരുക്കൾ (76) നിര്യാതനായി.
                                   
News, Kerala, Kasaragod, Obituary, N K Hasan Kuti Gurukal of Thayalangadi passed away.
         
പരേതരായ അഹ്‌മദ്‌ കുട്ടി വൈദ്യർ - ഖദീജ ദമ്പതികളുടെ മകനാണ്.

ഭാര്യ: ആഇശ.

മക്കൾ: ഹാരിസ് (‌ബഹ്റൈൻ), ആരിഫ് (വിദ്യാനഗർ), സൈഫുന്നീസ.

മരുമക്കൾ: ഫർസാന, സമീറ, ബശീർ.

ഖബറടക്കം തായലങ്ങാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: News, Kerala, Kasaragod, Obituary, N K Hasan Kuti Gurukal of Thayalangadi passed away.
< !- START disable copy paste -->

Post a Comment