Join Whatsapp Group. Join now!

ഫോർട് റോഡിലെ സി ടി ജമീല നിര്യാതയായി

CT Jamila of Fort Road passed away
കാസർകോട്: (my.kasargodvartha.com) ഫോർട് റോഡ് എം കെ മഹലിലെ സി ടി ജമീല (75) നിര്യാതയായി. എം കെ മുഹമ്മദ് കുഞ്ഞി ഹാജിയാണ് ഭർത്താവ്.
         
CT Jamila of Fort Road passed away, Kerala, Kasaragod, News, Obituary, Dead.

മക്കൾ: അഹ്‌മദ്‌ മഖ്സൂദ്, അബ്ദുർ റഊഫ്, അബ്ദുന്നാസിർ, സാഹിറ ബാനു.

മരുമക്കൾ: പി ബി അബ്ദുൽ ഹമീദ്, സുഹ്റ പട്ടുവത്തിൽ, സഫിയ ദേർലക്കട്ട, ദിൽശാദ് കെ സി.

സഹോദങ്ങൾ: സി ടി അബ്ദുർ റഹ്‌മാൻ, മുസ്ത്വഫ.

Keywords: CT Jamila of Fort Road passed away, Kerala, Kasaragod, News, Obituary, Dead.

Post a Comment