Join Whatsapp Group. Join now!

ഉപ്പളയിലെ അഡ്വ. ബി കെ അബ്ദുല്ല ഹാജി നിര്യാതനായി

Adv. BK Abdulla Haji of Uppala passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (my.kasargodvartha.com) ബപ്പായത്തൊട്ടിയിലെ അഡ്വ. അബ്ദുല്ല ഹാജി ബി കെ (72) നിര്യാതനായി. ദീര്‍ഘകാലം മുംബൈ ഹൈകോടതിയില്‍ അഭിഭാഷകനായിരുന്നു.
               
News, Kerala, Kasaragod, Obituary, Adv. BK Abdulla Haji Uppala, Adv. BK Abdulla Haji of Uppala passed away.

ഭാര്യ: റുഖിയ.

മക്കള്‍: അസ്ലം (ക്യാപ്റ്റന്‍, മര്‍ചന്റ് നേവി), ഡോ. രഹാന, റുബീന (എന്‍ജിനീയര്‍).
മരുമക്കള്‍: പി ബി റിശാദ്, കലന്തര്‍.

സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി ഹാജി ശിറിയ, പരേതനായ അബൂബകര്‍.
ഷിറിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, Adv. BK Abdulla Haji Uppala, Adv. BK Abdulla Haji of Uppala passed away.
< !- START disable copy paste -->

Post a Comment