Join Whatsapp Group. Join now!

കോളിയടുക്കത്തെ മുഹമ്മദ് ബശീർ ഹാജി നിര്യാതനായി

Muhammad Basheer Haji of Koliyadukkam passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോളിയടുക്കം: (my.kasargodvartha.com) കോളിയടുക്കത്തെ മുഹമ്മദ് ബശീർ ഹാജി (66) നിര്യാതനായി. ദീർഘകാലം അബുദബി കാനൂ ഗ്രൂപിൽ ജോലി ചെയ്തിരുന്നു.
              
Muhammad Basheer Haji of Koliyadukkam passed away, Kerala, Kasaragod, News, Top-Headlines, Obituary, Masjid, Dead

ഭാര്യ: ആഇശ ഹജ്ജുമ്മ.

മക്കൾ: അബ്ദുൽ റാശിദ്, നൂറുദ്ദീൻ.

സഹോദരങ്ങൾ: ശാഫി, ശംസുദ്ദീൻ, ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി, നജ്മ, അസ്മ.

കോളിയടുക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Muhammad Basheer Haji of Koliyadukkam passed away, Kerala, Kasaragod, News, Top-Headlines, Obituary, Masjid, Dead.
< !- START disable copy paste -->

Post a Comment