Join Whatsapp Group. Join now!

അട്കത്ബയലിലെ മുഹമ്മദ് അസ്ഹറുദ്ദീൻ നിര്യാതനായി

Muhammad Azharuddin of Adkathbail passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) അട്കത്ബയലിലെ മുഹമ്മദ് അസ്ഹറുദ്ദീൻ (28) നിര്യാതനായി. ഇസ്മാഈൽ - ജമീല ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാവിലെ ഉറക്കത്തിൽ നിന്ന് ഉണരാത്തതിനെ തുടർന്ന് അസ്ഹറുദ്ദീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
                
News, Kerala, Kasaragod, Top-Headlines, Obituary, Muhammad Azharuddin, Adkathbail, Muhammad Azharuddin of Adkathbail passed away.

അണങ്കൂരിലെ വസ്ത്രക്കടയിലെ ജീവനക്കാരനാണ്.

അവിവാഹിതനാണ്.

സഹോദരങ്ങൾ: നൗശാദ്, അൻവർ, ശഫീഖ്, നസിയ, നൗഫിയ.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Muhammad Azharuddin, Adkathbail, Muhammad Azharuddin of Adkathbail passed away.
< !- START disable copy paste -->

Post a Comment