Join Whatsapp Group. Join now!

ചട്ടഞ്ചാലിലെ മാങ്ങാടൻ മഹ് മൂദ് നിര്യാതനായി

Mahmood Mangadan of Chattanchal passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചട്ടഞ്ചാൽ: (my.kasargodvartha.com) തെക്കിൽ പാലത്തിനടുത്തുള്ള മാങ്ങാടൻ മഹ് മൂദ് (78) നിര്യാതനായി. കെഎൻഎം മർകസ് ദഅവയുടെ സജീവ പ്രവർത്തകനായിരുന്നു. ജില്ലാ എക്സിക്യുടീവ് അംഗം, തെക്കിൽ യൂനിറ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തെക്കിൽ പ്രദേശത്തെ ആദ്യകാല സലഫി പ്രവർത്തകനാണ്.

Kasaragod, Kerala, News, Obituary, President, Masjid, Mahmood Mangadan of Chattanchal passed away.

പരേതരായ മാങ്ങാട് അബ്ദുർ റഹ്‌മാൻ - ബീഫാത്വിമ തെക്കിൽ മൂല ദമ്പതികളുടെ മകനാണ്.

ഭാര്യ: റസിയ അണങ്കൂർ.

മക്കൾ: നസറുദ്ദീൻ ശാ (ഇലക്ട്രീഷ്യൻ), നഈം അബ്ദുർ റഹീം (ദുബൈ), നൗശാദ്, നസീമ.

മരുമക്കൾ: സൈഫുദ്ദീൻ പട്ള (ബെംഗ്ളുറു), സി എൽ സഹ് ല പരവനടുക്കം, സൈനബ് നാഷനൽ നഗർ.

സഹോദരങ്ങൾ: റുഖിയ തായലങ്ങാടി, പരേതരായ മുഹമ്മദ് കുഞ്ഞി തെക്കിൽ, അബൂബകർ, അബ്ദുല്ല കുഞ്ഞി, ആഇശ.

ഖബറടക്കം തെക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Kasaragod, Kerala, News, Obituary, President, Masjid, Mahmood Mangadan of Chattanchal passed away.
< !- START disable copy paste -->

Post a Comment