Join Whatsapp Group. Join now!

ബങ്കരക്കുന്നിലെ ജബ്ബാർ നിര്യാതനായി

Jabbar of Bangarakkunnu passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നെല്ലിക്കുന്ന്: (my.kasargodvartha.com) ബങ്കരക്കുന്ന് സ്വദേശിയും ഇസ്സത് നഗറിൽ താമസക്കാരനുമായ ജബ്ബാർ (56) നിര്യാതനായി. ദീർഘകാലം ഗൾഫിലായിരുന്നു. പരേതരായ അബൂബകർ തളങ്കര - സൈനബ ദമ്പതികളുടെ മകനാണ്.
                  
Jabbar of Bangarakkunnu passed away, Kerala, Kasaragod, News, Top-Headlines, Obituary, Nellikunnu, Dead.

ഭാര്യ: ഫാത്വിമ.

മക്കൾ: നൗശാദ്, നവാസ് എറണാകുളം, സമീല, മുംതാസ്.

മരുമക്കൾ: ഇസ്ഹാഖ് ആരിക്കാടി (ഒമാൻ), അലി സുള്ള്യ (ജിദ്ദ), റുബീന.

സഹോദരങ്ങൾ: ടി എ മഹ്‌മൂദ്‌, റുഖിയ, ഉമ്മുഹലീമ, സുഹ്‌റ, മറിയം, അസ്മ, ബീഫാത്വിമ.

നെല്ലിക്കുന്ന് മുഹയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Jabbar of Bangarakkunnu passed away, Kerala, Kasaragod, News, Top-Headlines, Obituary, Nellikunnu, Dead.
< !- START disable copy paste -->

Post a Comment