Join Whatsapp Group. Join now!

അഡ്വ. എ എം ശാഹിദ് നിര്യാതനായി

Adv. AM Shahid passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മാങ്ങാട്: (my.kasargodvartha.com) ഫോർട് റോഡ് സ്വദേശിയും മാങ്ങാട് താമസക്കാരനുമായ ബശീർ മൻസിലിലെ അഡ്വ. എ എം ശാഹിദ് (69) നിര്യാതനായി. ദുബൈയിൽ വ്യാപാരിയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
        
Adv. AM Shahid passed away, Kerala, Kasaragod, News, Top-Headlines, Obituary, Mangad, Dead, Uduma.

ഫോർട് റോഡിലെ പരേതരായ എഎം ബശീർ - സാറാ ബീവി ദമ്പതികളുടെ മകനാണ്.

ദുബൈ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് മേൽപറമ്പിലെ എംഎ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സൈബുന്നിസയാണ് ഭാര്യ

മക്കൾ: അഹ്‌മദ്‌ ശാൻഫർ (ദുബൈ), നിലോഫർ ശബ്‌നം.

മരുമക്കൾ: ശാനിദ് കമ്മാടം (സഊദി അറേബ്യ), റുഖയ്യ റിസ തളങ്കര.

സഹോദരങ്ങൾ: എ എം അശ്ഫാഖ്‌, ശമീമ, സൈബുന്നീസ (കാസർകോട് നഗരസഭ മുൻ കൗൺസിലർ), പരേതനായ സത്താർ.

ഖബറടക്കം ഉച്ചയോടെ മാങ്ങാട് ഖിളർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Adv. AM Shahid passed away, Kerala, Kasaragod, News, Top-Headlines, Obituary, Mangad, Dead, Uduma.
< !- START disable copy paste -->

Post a Comment