Join Whatsapp Group. Join now!

തളങ്കര ബാങ്കോട്ടെ അബ്ബാസ് മുസ്ല്യാര്‍ നിര്യാതനായി

Abbas Musliyar of Thalangara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) മംഗ്ളുറു കിന്യ സ്വദേശിയും തളങ്കര ബാങ്കോട് താമസക്കാരനുമായ അബ്ബാസ് മുസ്ല്യാര്‍ (49) നിര്യാതനായി. മദ്രസാ അധ്യാപകനായിരുന്നു. അറന്തോട്, കന്യാന എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിനായി ചികിത്സ സഹായ കമിറ്റി രൂപീകരിച്ചിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.
                        
News, Kerala, Kasaragod, Obituary, Abbas Musliyar Thalangara, Abbas Musliyar of Thalangara passed away.

പരേതനായ മൊയ്‌തീൻ കുഞ്ഞി - നഫീസ ദമ്പതികളുടെ മകനാണ്.

ഭാര്യ: സുലൈഖ.

മക്കള്‍: നവാസ് ശരീഫ്, ഹൈദരലി, മുക്താര്‍, അബ്ദുസമദ്, ശംന.

സഹോദരങ്ങൾ: ഇസ്മാഈൽ, ബശീർ, മറിയം.

തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, Abbas Musliyar Thalangara, Abbas Musliyar of Thalangara passed away.
< !- START disable copy paste -->

Post a Comment