Join Whatsapp Group. Join now!

പള്ളിക്കര പഞ്ചായത് സിഡിഎസ് ചെയർപേഴ്സനും സിപിഎം നേതാവുമായ അമ്പങ്ങാട്ടെ പി പത്മിനി നിര്യാതയായി

P Padmini of Ambangad passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com) പള്ളിക്കര പഞ്ചായത് സിഡിഎസ് ചെയർപേഴ്സനും സിപിഎം നേതാവുമായ ഉദുമ അമ്പങ്ങാട്ടെ പി പത്മിനി (50) നിര്യാതയായി. സിപിഎം തച്ചങ്ങാട് ലോകൽ കമിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ഉദുമ ഏരിയ കമിറ്റി അംഗം, എൻ ആർ ഇ ജി വർകേഴ്സ് യൂനിയൻ ഉദുമ ഏരിയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. പഞ്ചായത് മുൻ അംഗമാണ്.
  
Kasaragod, Kerala, Pa News, Obituary, P Padmini of Ambangad passed away.

ഭർത്താവ്: തമ്പാൻ നമ്പ്യാർ

മക്കൾ: അമൃത പി, അനൂപ് (ഡിവൈഎഫ്ഐ തച്ചങ്ങാട് മേഖല സെക്രടറി) പി അഞ്ജിത (ഡിവൈഎഫ്ഐ അമ്പങ്ങാട് യൂനിറ്റ് പ്രസിഡന്റ്).

മരുമകൻ: കിരൺരാജ്‌ (നൈജീരിയ).

സഹോദരങ്ങൾ: രാജേന്ദ്രൻ നമ്പ്യാർ, രത്നാകരൻ നമ്പ്യാർ, പാർവതി അമ്മ, കമല.

Keywords: Kasaragod, Kerala, Pa News, Obituary, P Padmini of Ambangad passed away.
< !- START disable copy paste -->

Post a Comment