Join Whatsapp Group. Join now!

Obituary | ചിത്താരിയിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

Muhammad Kunhi of Chithari passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചിത്താരി: (my.kasargodvartha.com) ചിത്താരിയിലെ മുഹമ്മദ് കുഞ്ഞി (50) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യമാതാവ് കാപ്പിൽ നഫീസയുടെ സഹോദരനാണ് മുൻ മന്ത്രി ചെർക്കളം അബ്ദുല്ല.
 

നായക്കറ വളപ്പിൽ ഹസൈനാർ - ഫാത്വിമ ദമ്പതികളുടെ മകനാണ്. 
ഭാര്യ: ഫൗസിയ.
മക്കൾ: നുസൈഫ് സഫ്രാൻ, ഫാത്വിമ വഫ, ഹാജറ ശേഹ.

സഹോദരങ്ങൾ: അശ്റഫ്‌, ശരീഫ്, ഫൗസിയ.
സെൻട്രൽ ചിത്താരി മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kerala, Kasaragod, News, Obituary, Muhammad Kunhi of Chithari passed away

Post a Comment