Join Whatsapp Group. Join now!

ഉദുമ കണ്ണികുളങ്ങരയിലെ കെ കെ ഭാസ്‌കരന്‍ നിര്യാതനായി

KK Bhaskaran of Uduma passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com) കണ്ണികുളങ്ങരയിലെ കെ കെ ഭാസ്‌കരന്‍ (39) നിര്യാതനായി. പരേതനായ കുഞ്ഞിക്കണ്ണൻ - തങ്കമണി ദമ്പതികളുടെ മകനാണ്.
 


ഭാര്യ: സരിത.

സഹോദരങ്ങള്‍: സീമ, ദിവ്യ.

Keywords: Kerala, Kasaragod, News,Obituary, Uduma, KK Bhaskaran of Uduma passed away

Post a Comment