Join Whatsapp Group. Join now!

സാമൂഹ്യ പ്രവർത്തകൻ മൊഗ്രാലിലെ അബ്ദുർ റഹ്‌മാൻ നിര്യാതനായി

Abdur Rahman of Mogral passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (my.kasargodvartha.com) ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യമായിരുന്ന മൊഗ്രാലിലെ അബ്ദുർ റഹ്‌മാൻ നാങ്കി (67) നിര്യാതനായി. മൊഗ്രാലിലെ ബദ്‌രിയ ഹോടെൽ ഉടമയാണ്. ദേശീയ വേദി പ്രവർത്തകനായിരുന്നു. മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നൽകി ദേശീയ വേദി ആദരിച്ചിരുന്നു.
       
Abdur Rahman of Mogral passed away, Kerala, Kasaragod, News, Top-Headlines, Award, Mogral, Social worker, Obituary.

ഭാര്യ: ഖദീജ.

മക്കൾ: ഫൈസൽ, നിസാം, ഫസീല, ഫസ്മീന.

മരുമക്കൾ: ഹാരിസ് മുട്ടത്തൊടി, ഫൈസൽ ബദ്‌രിയ നഗർ, നഈമ എടനീർ, തായിബ നെല്ലിക്കട്ട.

സഹോദരങ്ങൾ: മൊയ്‌തീൻ, ആഇശ.

ഖബറടക്കം മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, എം എസ് മൊഗ്രാൽ ഗ്രന്ഥാലയം അനുശോചിച്ചു.

Keywords: Abdur Rahman of Mogral passed away, Kerala, Kasaragod, News, Top-Headlines, Award, Mogral, Social worker, Obituary.
< !- START disable copy paste -->

Post a Comment