Join Whatsapp Group. Join now!

ചൂരിയിലെ അബ്ദുർ റഹ്‌മാൻ കുവൈറ്റ് നിര്യാതനായി

Abdur Rahman of Choori passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചൂരി: (my.kasargodvartha.com) പഴയ ചൂരിയിലെ അബ്ദുർ റഹ്‌മാൻ കുവൈറ്റ് (64) നിര്യാതനായി. പ്രവാസിയായിരുന്നു.
             
News, Kerala, Kasaragod, Top-Headlines, Obituary, Abdur Rahman, Abdur Rahman of Choori passed away.

പിതാവ്: പരേതനായ എരിയാൽ അബ്ദുല്ല.

ഭാര്യ: ജമീല തളങ്കര.

മക്കൾ: അനീസ് ചൂരി, ആഇശ.

മരുമക്കൾ: അശ്റഫ് കോഴിക്കോട്, നജ്മ.

സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ, ബശീർ, ആസിയ, നഫീസ, നിശാദ്, ആബിദ്, നിശാന, റംസീന, പരേതനായ അബ്ബാസ്.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Abdur Rahman, Abdur Rahman of Choori passed away.
< !- START disable copy paste -->

Post a Comment