Join Whatsapp Group. Join now!

പൗരപ്രമുഖനും ഖത്വറിലെ വ്യാപാരിയുമായ മേൽപറമ്പിലെ അബ്ദുല്ല ഇബ്രാഹിം നിര്യാതനായി

Abdulla Ibrahim of Melparamba passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com) പൗരപ്രമുഖനും ഖത്വറിലെ വ്യാപാരിയുമായ മേൽപറമ്പിലെ അബ്ദുല്ല ഇബ്രാഹിം (പട്ടാണി ഉമ്പു, 59) ഖത്വറിൽ നിര്യാതനായി. മദര്‍ ഇൻഡ്യ ടെക്‌സ്റ്റൈല്‍സ് ഗ്രൂപ് ഉടമയാണ്.
     
Abdulla Ibrahim of Melparamba passed away, Kerala, Kasaragod, Obituary, News, Top-Headlines, Dead.

ഒറവങ്കര അബ്ദുല്ലക്കുഞ്ഞി ഹാജി - സുഹ്‌റ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്

ഭാര്യ: ചാത്തങ്കൈയിലെ പരേതനായ ടി കെ അബ്ദുല്ലക്കുഞ്ഞി (സിംഗപ്പൂർ) യുടെ മകൾ ബീവി.

മക്കൾ: അബ്ദുൽ റിസ്‌വാൻ, ഡോ. റിബ്ഹാൻ, ഡോ. റംസിയ, റസ്മിയ.

മരുമകൾ: ഫാത്വിമത് മുഖ്താറ.

സഹോദരങ്ങള്‍: അബ്ദുർ റഹ്‌മാൻ, ബശീര്‍, യൂസഫ്, കുഞ്ഞാലി, സകരിയ്യ,
 ഇഖ്ബാല്‍, ളിറാർ, റാബിയ.

  
Abdulla Ibrahim of Melparamba passed away, Kerala, Kasaragod, Obituary, News, Top-Headlines, Dead.



Keywords: Abdulla Ibrahim of Melparamba passed away, Kerala, Kasaragod, Obituary, News, Top-Headlines, Dead.
< !- START disable copy paste -->

Post a Comment