Join Whatsapp Group. Join now!

Obituary | ചൗക്കിയിലെ അബ്ദുൽ ഖാദർ നിര്യാതനായി

Abdul Qadar of Chowki passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചൗക്കി: (my.kasargodvartha.com)  ചൗക്കിയിലെ അബ്ദുൽ ഖാദർ (അന്തി, 50) നിര്യാതനായി. മുഹമ്മദ് മുസ്ലിയാർ - നഫീസ ദമ്പതികളുടെ മകനാണ്.

 



ഭാര്യ: നസീറ.

മക്കൾ: ഹന്നത് ബീവി, സുജഹത്.

മരുമകൻ: അബ്ദുൽ ഖാദർ.

സഹോദരങ്ങൾ: മഹ്‌മൂദ്‌ ഗോളി, ബീഫാത്വിമ, മറിയം, പരേതനായ അബ്ദുർ റഹ്‌മാൻ.

ഖബറടക്കം ചൗക്കി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Kerala, Kasaragod, News, Obituary, Chowki,  Abdul Qadar of Chowki passed away

Post a Comment