Join Whatsapp Group. Join now!

തളങ്കര പള്ളിക്കാലിലെ കെ എ അബ്ദുർ റസാഖ് നിര്യാതനായി

KA Abdur Razzaq of Thalangara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com) പള്ളിക്കാൽ സ്വദേശിയും അട്ക്കത്ബയൽ ജി ടി റോഡിലെ താമസക്കാരനുമായ കെ എ അബ്ദുർ റസാഖ് (66) നിര്യാതനായി. പ്രവാസിയാണ്.
                        
News, Kerala, Kasaragod, Top-Headlines, KA Abdur Razzaq, Thalangara, KA Abdur Razzaq of Thalangara passed away.

പരേതരായ കെ യു അഹ്‌മദ്‌ - ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: ആഇശ തളങ്കര പടിഞ്ഞാർ.

മക്കൾ: ഹഫീദ്, ഹസീബ്, ഹഫീഫ.

മരുമക്കൾ: ബദ്റുദ്ദീൻ തെക്കിൽ (ദുബൈ), മുഫീദ ആലംപാടി.

സഹോദരങ്ങൾ: കെ എ മൊയ്തു (ഗൾഫ്), ഉസ്മാൻ (അലുമിനിയം ഫാബ്രികേറ്റർ), ഹനീഫ് പള്ളിക്കാൽ (കോൺട്രാക്ടർ), പരേതനായ അബ്ദുൽ മുനീർ.

തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kerala, Kasaragod, Top-Headlines, KA Abdur Razzaq, Thalangara, KA Abdur Razzaq of Thalangara passed away.
< !- START disable copy paste -->

Post a Comment