Join Whatsapp Group. Join now!

തളങ്കരയിലെ അബ്ദുർ റഹീം നിര്യാതനായി

Abdur Raheem of Thalangara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 03.04.2022) ഖാസിലൈൻ ജദീദ് റോഡ് സ്വദേശിയും എസ് പി നഗറിൽ താമസക്കാരനുമായ അബ്ദുർ റഹീം (73) നിര്യാതനായി. സ്രാങ്ക് അബ്ദുർ റഹ്‌മാൻ ഹാജി - സൈനബ ദമ്പതികളുടെ മകനാണ്.
     
News, Kerala, Kasaragod, Obituary, Abdur Raheem, Thalangara, Abdur Raheem of Thalangara passed away.

ഭാര്യ: ഹാജറ.

മക്കൾ: നിസാർ, ആബിദ്, സബൂരിയ്യ, സുനൈന.

മരുമക്കൾ: അബ്ദുൽ കലാം (ദുബൈ), സലീം, ശഹന.

സഹോദരങ്ങൾ: നാസർ അബ്ദുല്ല, ശാഫി എടനീർ, ഇല്യാസ് എ റഹ്‌മാൻ, ബീഫാത്വിമ, ആഇശ, റുഖ്‌യ, ഖദീജ, മറിയം.

തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, Abdur Raheem, Thalangara, Abdur Raheem of Thalangara passed away.
< !- START disable copy paste -->

Post a Comment