Home kasaragod Kerala ഉദുമ പെരിയവളപ്പിലെ രോഹിണി നിര്യാതയായി Rohini of Uduma passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ ഉദുമ: (my.kasargodvartha.com 01.03.2022) പെരിയവളപ്പ് ഹൗസിലെ രോഹിണി (62) നിര്യാതയായി. മേല്‍പറമ്പ് അരമങ്ങാനത്തെ പരേതനായ രാമനാണ് ഭർത്താവ്. പരേതരായ കുഞ്ഞിക്കണ്ണന്‍ - ചിരുത ദമ്പതികളുടെ മകളാണ്.സഹോദരങ്ങള്‍: ബാലന്‍ (ഗള്‍ഫ്), രുഗ്മിണി, സരോജിനി.Keywords: News, Kerala, Kasaragod, Obituary, Rohini, Uduma, Rohini of Uduma passed away.< !- START disable copy paste -->