Join Whatsapp Group. Join now!

കുണിയയിലെ കെ എം അഹ്‌മദ്‌ നിര്യാതനായി

K M Ahmad of Kuniya passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുണിയ: (my.kasargodvartha.com 21.03.2022) സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന കുണിയയിലെ കെ എം അഹ്‌മദ്‌ (68) നിര്യാതനായി. കുണിയ ഹൈസ്കൂൾ മുൻ പി ടി എ പ്രസിഡണ്ടാണ്.
     
News, Kerala, Kasaragod, Top-Headlines, Obituary, K M Ahmad, Kuniya, K M Ahmad of Kuniya passed away.

പരേതനായ ചെറിയ അബ്ദുർ റഹ്‌മാൻ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: മിസ്‌ രിയ കുറ്റിക്കോൽ.

മക്കള്‍: ശഫീഖ് (ശാർജ), ശബീർ, ശബീബ് (ദുബൈ), ശഫീദ.

മരുമകൻ: അസ്ലം മാസ്തികുണ്ട് (ശാർജ).

സഹോദരങ്ങള്‍: കെ എം അബ്ദുല്ല, ഹസൈനാർ, ഇബ്രാഹിം, ഹമീദ്, ഹാരിസ്, ആഇശ, ഖദീജ, മർയം, സൈനബ.

കുണിയ രിഫാഇയ്യ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, K M Ahmad, Kuniya, K M Ahmad of Kuniya passed away.
< !- START disable copy paste -->

Post a Comment