Join Whatsapp Group. Join now!

ബങ്കരക്കുന്നിലെ ഇബ്രാഹിം നിര്യാതനായി

Ibrahim of Bangarakkunnu passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നെല്ലിക്കുന്ന്: (my.kasargodvartha.com 07.03.2022) നഗരത്തിലെ ഓടോറിക്ഷ ഡ്രൈവർ ബങ്കരക്കുന്നിലെ ഇബ്രാഹിം (51) നിര്യാതനായി. കൊറക്കോഡാണ് വീടുവെച്ചു താമസിച്ചിരുന്നത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് വീട്ടുകാർ ചൊവ്വാഴ്ച രാവിലെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വൈകാതെ മരണം സംഭവിക്കുകയായിരുന്നു.
     
News, Kerala, Kasaragod, Top-Headlines, Obituary, Ibrahim, Bangarakkunnu, Nellikunnu, Driver, Hospital, Family, Ibrahim of Bangarakkunnu passed away.

പരേതരായ ബാങ്കരക്കുന്നിലെ അഹ്‌മദ്‌ - ആഇശാ ബീവി ദമ്പതികളുടെ മകനാണ്.

ഭാര്യ: നസീമ തെരുവത്ത്

മക്കൾ: ഇനാസ്, ഹിലാഫ്, ഹിസാന, സാനത്, മുബശിറ മുൻസീറ.

സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബൂബകർ, മഹ്‌മൂദ്‌, ഫാത്വിമ, ഖദീജ, ഹലീമ, പരേതനായ അബ്ദുർ റഹ്‌മാൻ.

ഖബറടക്കം നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Ibrahim, Bangarakkunnu, Nellikunnu, Driver, Hospital, Family, Ibrahim of Bangarakkunnu passed away.
< !- START disable copy paste -->

Post a Comment