Join Whatsapp Group. Join now!

കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ആമു കടവത്ത് നിര്യാതനായി

Former Congress constituency president Amu Kadavath passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (my.kasargodvartha.com 17.03.2022) കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ആമു കടവത്ത് (86) നിര്യാതനായി. മൊഗ്രാല്‍ പുത്തൂര്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡന്റായിരുന്നു. പാസന്‍ചര്‍ അസോസിയേഷന്‍ മൊഗ്രാല്‍ പുത്തൂര്‍ പ്രസിഡന്റ്, അന്‍സാറുല്‍ ഇസ്ലാം സംഘം വൈസ് പ്രസിഡന്റ്, ജി എച് എസ് മൊഗ്രാല്‍ പുത്തൂര്‍ പിടിഎ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: സുഹ്‌റ. മക്കള്‍: നഹാര്‍ കടവത്ത്, നസ്രുദ്ദീന്‍ കടവത്ത്, നഈമ, നസ്മീന. മരുമക്കള്‍: അന്‍വര്‍ ചെമനാട്, മര്‍യംബീവി, നബീല. സഹോദരങ്ങള്‍: അബ്ദുല്ല കുഞ്ഞി, കുഞ്ഞി മാഹിന്‍ കുട്ടി പരേതൻ, ഖദീജ ചെമനാട്.

Kasaragod, News, Kerala, Obituary, Congress constituency president, Amu Kadavath, Former Congress constituency president Amu Kadavath passed away.

Keywords: Kasaragod, News, Kerala, Obituary, Congress constituency president, Amu Kadavath, Former Congress constituency president Amu Kadavath passed away.

< !- START disable copy paste -->

Post a Comment