Join Whatsapp Group. Join now!

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ബേക്കൽ ജമാഅത് ഖാസി; ഈ മാസം ചുമതലയേൽക്കും

Sayyid Jifri Muthukoya Thangal will take charge as Bekal Jamaath Qazi #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബേക്കൽ: (my.kasargodvartha.com 12.02.2022) ബേക്കൽ ജമാഅത് ഖാസിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഈ മാസം ചുമതലയേൽക്കും. സ്ഥാനാരോഹണ പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം കമിറ്റി രൂപീകരിച്ചു. യോഗം ബേക്കൽ ഖത്വീബ് ശാഫി ബാഖവി ചാലിയം ഉദ്ഘാടനം ചെയ്തു. എം എ ഹംസ അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കുഞ്ഞി കടവത്ത്, ഇഖ്ബാൽ ബേക്കറി പ്രസംഗിച്ചു.

Kerala, News, Top-Headlines, Wise chairman, Bekal, Committee, Sayyid Jifri Muthukoya Thangal will take charge as Bekal Jamaath Qazi.

ഭാരവാഹികൾ: കെ കെ അബ്ബാസ് (ചെയർമാൻ), സിറ്റി ഹംസ, ഇസ്മാഈൽ ബേക്കറി, ബശീർ കുന്നിൽ (വൈസ് ചെയർമാന്മാർ), ഇഖ്ബാൽ ബേക്കറി (ജന. കൻവീനർ), ഇസ്മാഈൽ അബ്ദുല്ല, ആദിൽ ഹസൈനാർ, അബ്ദുല്ലക്കുഞ്ഞി ഓർബിറ്റ്, ആബിദ് ഹംസ ഹാജി (ജോ. കൻവീനർമാർ), അബ്ദുല്ല അഹ്‌മദ്‌ കുഞ്ഞി (ട്രഷറർ).

Keywords: Kerala, News, Top-Headlines, Wise chairman, Bekal, Committee, Sayyid Jifri Muthukoya Thangal will take charge as Bekal Jamaath Qazi.

< !- START disable copy paste -->

Post a Comment