Join Whatsapp Group. Join now!

ശിരിബാഗിലുവിലെ എസ് എ മുഹമ്മദ് നിര്യാതനായി

S A Muhammad of Shiribagilu passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ശിരിബാഗിലു: (my.kasargodvartha.com 03.02.2022) ആദ്യകാല കർഷകൻ ശിരിബാഗിലു മുളികണ്ടം ഹൗസിലെ എസ് എ മുഹമ്മദ് (70) നിര്യാതനായി. പരേതരായ മുളികണ്ടം ആലിക്കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
                  
News, Kerala, Kasaragod, Obituary, S A Muhammad, Shiribagilu, S A Muhammad of Shiribagilu passed away.

ഭാര്യ: ഹഫ്സ പട്ള.

മക്കൾ: എസ് എം അസ്ഹറുദ്ദീൻ, അനസ് (ഇരുവരും ദുബൈ), മിസ്‌രിയ, ശാഹിന, ഇർഫാന.

മരുമക്കൾ: ഇബ്രാഹിം ഗോളിയഡുക്ക, ബാദുശ (ബെംഗ്ളുറു), എം എസ് റഹീം മുണ്ട്യത്തട്ക്ക പള്ളം, സഫാന.

സഹോദരങ്ങൾ: എസ് എ അബ്ദുല്ല, എസ്.എ. മൊയ്തുമൊയ്‌തീൻ, .അബ്ദുർ റഹ്‌മാൻ (ദുബൈ), നഫീസ മൊഗ്രാൽപുത്തൂർ കുന്നിൽ, മറിയം ഉമ്മ മഞ്ചത്തട്ക്ക, ഖദീജ ആദൂർ, സൈനബ ചേരങ്കൈ കടപ്പുറം, റുഖ്‌യ അംഗഡിമൊഗർ, പരേതരായ കുഞ്ഞാലി, ഖാദർ.

ശിരിബാഗിലു മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: News, Kerala, Kasaragod, Obituary, S A Muhammad, Shiribagilu, S A Muhammad of Shiribagilu passed away.
< !- START disable copy paste -->

Post a Comment