Join Whatsapp Group. Join now!

ഉളിയത്തടുക്കയിലെ പി എം ഇബ്രാഹിം നിര്യാതനായി

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾP M Ibrahim of Uliyattadukka passed away.
ഉളിയത്തടുക്ക: (my.kasargodvartha.com 23.02.2022) ഉളിയത്തടുക്കയിലെ പി എം ഇബ്രാഹിം (63) നിര്യാതനായി.

  
Kasaragod, Kerala, News, Obituary, Sp Nagar, P M Ibrahim of Uliyattadukka passed away.



പെർളത്ത് മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഫരീദ.

മക്കൾ: ജാബിർ, ആശിഖ്.

മരുമക്കൾ: റശീദ പൈക്ക, റുക്‌സാന മധൂർ.

സഹോദരങ്ങൾ: ബശീർ വിദ്യാനഗർ, ശാഫി പടുവടുക്കം, ഹമീദ് ആലംപാടി, സുലൈമാൻ, സുബൈദ, പരേതനായ അബ്ദുല്ലക്കുഞ്ഞി.

എസ് പി നഗർ ഫത്താഹ് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Sp Nagar, P M Ibrahim of Uliyattadukka passed away.

Post a Comment