Join Whatsapp Group. Join now!

നഗരത്തിലെ വ്യാപാരി കറന്തക്കാട്ടെ നാരായൺ ഷേണായ് നിര്യാതനായി

Narayan Shenoy of Karanthakad passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 28.02.2022) ബാങ്ക് റോഡിലെ പ്രകാശ് സ്‌റ്റോർ ഉടമ കറന്തക്കാട്ടെ നാരായൺ ഷേണായ് (56) നിര്യാതനായി.
                
News, Kerala, Kasaragod, Top-Headlines, Obituary, Narayan Shenoy, Karanthakad, Narayan Shenoy of Karanthakad passed away.

ഭാര്യ: സവിത ഷേണായ്.

മക്കൾ: മംഗള, സ്നേഹ.

സഹോദരങ്ങൾ: രാധാ ബി കാമത് കോഴിക്കോട്, നീതു സി നായിക് മംഗ്ളുറു, അനിത എ ഭക്ത കാർകള, സഞ്ജന ആർ ഷേണായ് കാലിഫോർണിയ, പരേതനായ പ്രേമാനന്ദ ഷേണായ്, രാധാകൃഷ്ണ ഷേണായ് (ഗ്രാമീണ ബാങ്ക്, തിരുവാങ്കുളം എറണാകുളം)

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Narayan Shenoy, Karanthakad, Narayan Shenoy of Karanthakad passed away.
< !- START disable copy paste -->

Post a Comment