പരേതരായ മൊയ്തീൻ കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.
മക്കൾ: അഡ്വ. ബേവിഞ്ച അബ്ദുല്ല, അബ്ബാസ്, ഉമർ, ബശീർ, ബീഫാത്വിമ, റാബിയ, പരേതനായ അബ്ദുർ റഹ്‌മാൻ.
മരുമക്കൾ: കുഞ്ഞാമു ചെർക്കള, സകീന, ആസിയ, സാറാ ബീവി, നസിയ, സുമയ്യ, പരേതനായ മുഹമ്മദ് കുഞ്ഞി കൊളമ്പ.
സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി ബാലനുക്കം, അബൂബകർ, ആഇശ, ആസിയ, സൈനബി, സുഹ്റ, കുഞ്ഞാമിന, ഉമ്മാലി, പരേതരായ അബ്ദുല്ല, ഖാലിദ്.
ഖബറടക്കം ബേവിഞ്ച ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
Keywords: News, Kerala, Kasaragod, Obituary, Nafisa, Cherkala, Nafisa of Cherkala VK Para passed away.
< !- START disable copy paste -->