Join Whatsapp Group. Join now!

എരോൽ പുതിയ വളപ്പിലെ കൃഷ്ണൻ നിര്യാതനായി

Krishnan of Errol Passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 20.02.2022) എരോൽ പുതിയ വളപ്പിലെ കൃഷ്ണൻ (77) നിര്യാതനായി.
              
News, Kerala, Kasaragod, Obituary, Krishnan, Errol, Krishnan of Errol Passed away.

വെള്ളുങ്ങൻ - ചിറ്റേയി ദമ്പതികളുടെ മകനാണ്‌
ഭാര്യ: നാരായണി.

മക്കൾ: മനോജ്, വിനോദ്, പ്രമോദ് (ഇരുവരും സിപിഎം എരോൽ ബ്രാഞ്ചംഗങ്ങൾ), പ്രദീപ്.
മരുമക്കൾ: സുധ, ഷിജി, രാഗിത, പ്രീജ.

സഹോദരങ്ങൾ: അപ്പക്കുഞ്ഞി, പരേതരായ കൊറഗൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, കുഞ്ഞാത, നാരായണൻ.

Keywords: News, Kerala, Kasaragod, Obituary, Krishnan, Errol, Krishnan of Errol Passed away.
< !- START disable copy paste -->

Post a Comment