Join Whatsapp Group. Join now!

സുള്ള്യ ഗാന്ധി നഗറിലെ അബ്ദുൽ ഖാദർ ഹാജി കുത്തമൊട്ട നിര്യാതനായി

Abdul Khader Haji of Sullia passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സുള്ള്യ: (my.kasargodvartha.com 06.02.2022) സുള്ള്യ ഗാന്ധി നഗറിലെ അബ്ദുൽ ഖാദർ ഹാജി കുത്തമൊട്ട (84) നിര്യാതനായി. ഗാന്ധി നഗർ ജുമാ മസ്ജിദ് മുൻ ജനറൽ സെക്രടറിയാണ്. മുൻ മന്ത്രി ചെർക്കളം അബ്ദുല്ല, ഭാര്യ സഹോദരി ഭർത്താവാണ്.
              
News, Kerala, Obituary, Masjid, Secretary, Abdul Khader Haji, Sullia, Abdul Khader Haji of Sullia passed away.
                    
ഭാര്യ: ഖദീജ ചേരൂർ.

മക്കൾ: മുഹമ്മദ്‌ കുഞ്ഞി, അബ്ദുല്ലത്വീഫ് (ഒമാൻ), അഹ്‌മദ്‌ കബീർ (ഒമാൻ), സുഹ്റ, ആഇശ, ത്വാഹിറ, ഖൈറുന്നീസ, മിസ് രിയ, ജമീല, വാഹിദ, അനീസ, സാജിദ.

മരുമക്കൾ: അബ്ദുല്ല സുള്ള്യ, അബ്ദുല്ല ഗൂനടുക്ക, അബ്ദുല്ല അറന്തോട്, മുഹമ്മദ്‌ സംപാജേ, ഇബ്രാഹിം ടി എച്, സുബൈർ കന്യപ്പാടി, മുഹമ്മദ്‌ കുഞ്ഞി ദേലംപാടി, ശരീഫ് പൈചാർ, ത്വാഹിറ പൈചാർ, ഇർഫാന പുത്തൂർ, സന കല്ലുഗുണ്ടി, പരേതനായ അബ്ദുൽ ഹമീദ് കുമ്പള.

ഗാന്ധി നഗർ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: News, Kerala, Obituary, Masjid, Secretary, Abdul Khader Haji, Sullia, Abdul Khader Haji of Sullia passed away.
< !- START disable copy paste -->

Post a Comment