Join Whatsapp Group. Join now!

വെൽകെയർ ചാരിറ്റി കോർഡിനേഷൻ കാസർകോട് ജില്ലാ കമിറ്റി രൂപീകരിച്ചു; അതീഖുർ റഹ്‌മാൻ ഫൈസി പ്രസിഡന്റ്‌, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ ജെനെറൽ സെക്രടറി, എൻജിനിയർ മുസ്ത്വഫ ട്രഷറർ

Welfare Care Charity Coordinating Kasargod District Committee formed, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 29.01.2022) വെൽകെയർ ചാരിറ്റി കോർഡിനേഷൻ കാസർകോട് ജില്ലാ കമിറ്റി രൂപീകരിച്ചു. കാസർകോട് നഗരസഭ വനിതാ ഹോളിൽ ചേർന്ന യോഗത്തിൽ ഹബീബ് ചെമ്മനാട് ഖിറാഅത് നിർവഹിച്ചു. അബ്ദുൽ ഖാദർ ചട്ടഞ്ചാൽ സ്വാഗതം പറഞ്ഞു. കെ ടി മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. കണ്ണാടി പള്ളി ഖത്വീബ് അതീഖുർ റഹ്‌മാൻ ഫൈസി ഉദ്ഘാടനം ചെയ്തു
           
News, Kerala, Kasaragod, President, Secretary, Welfare Care Charity, District Committee, Welfare Care Charity Coordinating Kasargod District Committee formed.
                      
ബദറുൽ മുനീർ, മുസ്ത്വഫ കറാമ, സി എച് മുഹമ്മദ്‌, അഡ്വ. അക്ബർ, ഖലീൽ തെക്കിൽ, സ്വാദിഖ് ബി എം, അബ്ദുല്ല മീത്തൽ, അസ്‌ലം പട്ല, സിറാജ് തെക്കിൽ, മഹ് മൂദ് എരിയാൽ, അർശാദ് പൊവ്വൽ, ഖലീൽ സി എൽ,

മുഹമ്മദ്‌ സലീം കല്ലകട്ട, യാസ്മിൻ മുസ്ത്വഫ, ശരീഫ് ടീചെർ, സാജു തെരുവത്ത്, സിദ്ദീഖ് ചട്ടഞ്ചാൽ, അബ്ദുൽ ഖാദർ തെക്കിൽ, അമാനുല്ല തളങ്കര സംസാരിച്ചു. ബശീർ പി നന്ദി പറഞ്ഞു

ഭാരവാഹികൾ: എൻജിനിയർ സി എച് മുഹമ്മദ്‌, ശാഹുൽ ഹമീദ് ടി എ, അഡ്വ. അക്ബർ, അബ്ദുല്ല മീത്തൽ,

ഖലീൽ തെക്കിൽ, സ്വാദിഖ് ബി എം, ഉസ്മാൻ ടി എ തെരുവത്ത് (ഉപദേശക സമിതി അംഗങ്ങൾ), അതീഖുർ റഹ്‌മാൻ ഫൈസി (പ്രസിഡന്റ്‌), അബ്ദുൽ ഖാദർ ചട്ടഞ്ചാൽ (ജെനെറൽ സെക്രടറി), എൻജിനിയർ മുസ്ത്വഫ (ട്രഷറർ).

കെ ടി മുഹമ്മദ്‌, ബദ്റുൽ മുനീർ, സകീന അക്ബർ (വൈസ് പ്രസിഡന്റുമാർ), സജ്ജാദ് ചൂരി, മുനീർ കെ എ,

ഫാഇസ, പള്ളൂ ചെമ്മനാട്, മുസ്ത്വഫ കറാമ (സെക്രടറിമാർ), ഒ കെ മഹ് മൂദ് എരിയാൽ (കോർഡിനേറ്റർ), ശഹീൻ തളങ്കര, സുഹൈൽ ദീനാർ, മുനീബ്, സിറാജ് തെക്കിൽ, ജഅഫർ റൂബി, ബശീർ പട്ല (കൺവീനർമാർ).


Keywords: News, Kerala, Kasaragod, President, Secretary, Welfare Care Charity, District Committee, Welfare Care Charity Coordinating Kasargod District Committee formed.

< !- START disable copy paste -->

Post a Comment