Join Whatsapp Group. Join now!

മുതിയക്കാല്‍ കുതിരക്കോട്ടെ വി കാർത്യായനി അമ്മ നിര്യാതയായി

V Karthyayani Amma of Muthiyakal passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com 20.01.2022) മുതിയക്കാല്‍ കുതിരക്കോട്ടെ വി കാർത്യായനി അമ്മ (90) നിര്യാതയായി. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ മകനാണ്.

V Karthyayani Amma of Muthiyakal passed away, Kerala, Kasaragod, Palakunnu, News, Top-Headlines, Obituary, Dead, Died.


പരേതനായ നാട്യരത്‌നം കണ്ണന്‍ പട്ടാളിയാണ് ഭർത്താവ്.

മറ്റുമക്കള്‍: ബേബി കുണ്ടംകുഴി, ലക്ഷ്മി അരവത്ത്, രാമചന്ദ്രന്‍ പാലക്കുന്ന് (തേയില വ്യാപാരി), സരസ്വതി, കാര്‍ത്തി, രാമകൃഷ്ണന്‍.

മരുമക്കള്‍: അമ്പാടി, ഗോപാലന്‍ കോമരം (കരിപ്പോടി മുച്ചിലോട്ട്), രാഘവന്‍, തമ്പാന്‍, ഷിജില, സുധ (അധ്യാപിക നാലാംവാതുക്കല്‍).

Keywords: V Karthyayani Amma of Muthiyakal passed away, Kerala, Kasaragod, Palakunnu, News, Top-Headlines, Obituary, Dead, Died.

< !- START disable copy paste -->

Post a Comment