Join Whatsapp Group. Join now!

കുതിരക്കോട്ടെ നാരായണന്‍ മേസ്ത്രി നിര്യാതനായി

Narayanan Mestri of Kuthirakod passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com 28.01.2022) കുതിരക്കോട്ടെ നാരായണന്‍ മേസ്ത്രി (87) നിര്യാതനായി.
 
Narayanan Mestri of Kuthirakod passed away



ഭാര്യ: യശോദ.

മക്കള്‍: ബാലചന്ദ്രന്‍ (എസ്‌ഐ, മഞ്ചേശ്വരം), ഉദയ ഭാനു (എസ്ബിഐ ലൈഫ് ട്രെയിനിങ് മാനജര്‍ കൊച്ചി), ജയപ്രകാശ് (അധ്യാപകന്‍, ബേക്കല്‍ ജിഎഫ്എച്എസ്എസ്), ശാരദ, ഉഷ, സുജാത.

മരുമക്കള്‍: കെ കെ കുഞ്ഞിരാമന്‍ (കുതിരക്കോട്), അരവിന്ദാക്ഷന്‍ (റിട. മിലിടറി), സുകുമാരന്‍ (റിട. മിലിടറി), പി സവിത (കാസര്‍കോട് ജനറല്‍ ആശുപത്രി സ്റ്റാഫ് നേഴ്‌സ്), ഡോ. എ അനിത (അസി. പ്രൊഫ. ശങ്കരാചാര്യ യുനിവേഴ്‌സിറ്റി പയ്യന്നൂര്‍ പ്രദേശിക കേന്ദ്രം), പി ഷീജ (നീലേശ്വരം, കാലിച്ചാംപൊതി).

സഞ്ചയനം 31ന്.

Keywords: Kerala, Kasaragod, News, Obituary, Palakkunnu, Narayanan Mestri of Kuthirakod passed away

Post a Comment