Join Whatsapp Group. Join now!

കാൻഫെഡിന്റെ നേതൃത്വത്തിൽ സൗജന്യ കേക് നിർമാണ പരിശീലനം ആരംഭിച്ചു

Kanfed begins free cake making training, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കരിവെള്ളൂർ: (my.kasargodvartha.com 16.01.2022) കാൻഫെഡിന്റെ നേതൃത്വത്തിൽ സൗജന്യ കേക് നിർമാണ പരിശീലനം ആരംഭിച്ചു. ഓണക്കുന്ന് ധന്യ ഓഡിറ്റോറിയത്തിൽ കാൻ ഫെഡ് ചെയർമാൻ കൂക്കാനം റഹ് മാൻ ഉദ്ഘാടനം ചെയ്തു.
                           
News, Kerala, Kasaragod, Top-Headlines, Secretary, President, Cake, Training, Kanfed begins free cake making training.

കരിവെള്ളൂർ രാജൻ അധ്യക്ഷത വഹിച്ചു. ജന. സെക്രടറി ടി വി രവീന്ദ്രൻ മാസ്റ്റർ, ഗീതം ഗോപി എന്നിവർ സംസാരിച്ചു. ആദ്യ ബാചിൽ കോവിഡ് പ്രോടോകോൾ പ്രകാരം 20 വനിതകളാണ് പരിശീലനം നേടുന്നത്.


Keywords: News, Kerala, Kasaragod, Top-Headlines, Secretary, President, Cake, Training, Kanfed begins free cake making training.
< !- START disable copy paste -->

Post a Comment