Join Whatsapp Group. Join now!

ഡി വൈ എഫ്‌ ഐ ഫുട്ബോൾ ഷൂട് ഔട് മത്സരം നടത്തി

DYFI held football shootout match
ചെർക്കള: (my.kasargodvartha.com 31.01.2022) ഡി വൈ എഫ്‌ ഐ അളക്ക യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ഷൂട് ഔട് മത്സരം നടത്തി. ജില്ലാ ജോ. സെക്രടറി പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻ്റ് മഞ്ജുഷ അളക്ക അധ്യക്ഷത വഹിച്ചു.

  
Kasaragod, Kerala, News, Cherkala, Dyfi, Shootout, DYFI held football shootout match.



കെ ഹരീഷൻ, വിജയകുമാർ ബി എന്നിവർ സംസാരിച്ചു. ശ്രീജിത് രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനം വിജയകുമാർ, അനീഷ് കട്ടാരം, അനിൽകുമാർ, രാകേഷ് ബേവിഞ്ച എന്നിവർ നിർവഹിച്ചു.


Keywords: Kasaragod, Kerala, News, Cherkala, Dyfi, Shootout, DYFI held football shootout match.


< !- START disable copy paste -->

Post a Comment