Join Whatsapp Group. Join now!

മാങ്ങാട്ടെ ചേവിരി സുശീല അമ്മ നിര്യാതയായി

Cheviri Susheela Amma of Mangad passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 07.01.2022) മാങ്ങാട് കെട്ടിന്റുളളിലെ മുങ്ങത്ത് രാധാകൃഷ്ണൻ നായരുടെ ഭാര്യ ചേവിരി സുശീല അമ്മ (70) നിര്യാതയായി.

മക്കൾ: സി സരള (പാണ്ടിക്കണ്ടം, കുണ്ടംകുഴി), വേണുഗോപാൽ (അബുദബി), മണികണ്ഠൻ.

  
Kasaragod, Kerala, News, Obituary, Cheviri Susheela Amma of Mangad passed away.



മരുമക്കൾ: കെ മുരളീധരൻ (സിപിഎം ബേഡകം ഏരിയാ കമിറ്റിയംഗം), റീന (ചെമനാട്).

സഹോദരങൾ: രമണി പരപ്പക്കെട്ട്, ബേബി മുള്ളേരിയ, രവീന്ദ്രൻ നായർ മാങ്ങാട്, ഇന്ദിര ബളാൽ, വത്സല ചെർക്കാപ്പാറ, പരേതനായ കുട്ടികൃഷ്ണൻനായർ കുണ്ടാർ.

സംസ്കാരം വെള്ളിയാഴ്ച രാത്രി 9.30ന്.

Keywords: Kasaragod, Kerala, News, Obituary, Cheviri Susheela Amma of Mangad passed away.


< !- START disable copy paste -->

Post a Comment