Join Whatsapp Group. Join now!

സാഗറിലെ അബ്ദുൽ ഖാദര്‍ ബാര നിര്യാതനായി

Abdul Qadir Bara of Sagar passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്: (my.kasargodvartha.com 31.01.2022) മാങ്ങാട് സ്വദേശിയും കർണാടക സാഗറിൽ താമസക്കാരനുമായ അബ്ദുൽ ഖാദര്‍ ബാര (90) നിര്യാതനായി.
                           
News, Kerala, Kasaragod, Obituary, Abdul Qadir Bara of Sagar, Abdul Qadir Bara of Sagar passed away.

മക്കൾ: അബ്ദുല്ല ചെമ്പിരിക്ക, ഉബൈദ് സാഗർ, സഈദ്, റാബിയ സികന്തർ, സഫിയ ശബീർ ഭട്കൽ ,

ആഇശ ഇല്യാസ് ജോഗ്‌, റമീസ ഫിറോസ് ഷിമോഗ, സാബിറ അംജദ് താളഗുപ്പെ, ത്വാഹിറ ജലാൽ ഡൻഡേലി,

സഫൂറ ഹകീം തീർഥഹള്ളി, പരേതനായ സുബൈർ.

സഹോദരങ്ങൾ: പരേതരായ മുഹമ്മദ് എരോൽ, അബ്ദുല്ല മുല്ലച്ചേരി, കുഞ്ഞാമു എരോൽ, അബൂബകർ ചെമ്പിരിക്ക, ആഇശ കോട്ടിക്കുളം, ബീഫാത്വിമ ബെണ്ടിച്ചാൽ, ഖദീജ ബീവി ബന്താട്.


Keywods: News, Kerala, Kasaragod, Obituary, Abdul Qadir Bara of Sagar, Abdul Qadir Bara of Sagar passed away.
< !- START disable copy paste -->

Post a Comment