Join Whatsapp Group. Join now!

തളങ്കര പള്ളിക്കാലിലെ അബ്ദുൽ ഖാദർ ടി എ നിര്യാതനായി

Abdul Khader T A of Thalangara passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 02.01.2022) പള്ളിക്കാൽ റിഹാന മൻസിലിലെ അബ്ദുൽ ഖാദർ ടി എ (66) നിര്യാതനായി.
                     
News, Kerala, Kasaragod, Abdul Khader T A , Thalangara, Obituary, Abdul Khader T A of Thalangara passed away.
                     

അഹ്‌മദ് ടി എ - ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: മറിയം ഉമ്മ.

മക്കൾ: റാഫി (ഖത്വർ), റിശാന.

മരുമക്കൾ: അഹ്‌മദ്‌ അട്കത്ത്ബയൽ, റൈഹാന പാലക്കുന്ന്.

സഹോദരങ്ങൾ: സുബൈർ, ഉമൈമ, പരേതരായ ശാഫി, റുഖ്‌യ, നഫീസ.

മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: News, Kerala, Kasaragod, Abdul Khader T A , Thalangara, Obituary, Abdul Khader T A of Thalangara passed away.
< !- START disable copy paste -->

Post a Comment