Join Whatsapp Group. Join now!

മാങ്ങാട്ടെ ഓമന നിര്യാതയായി

Omana of Mangad passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com 31.12.2021) മാങ്ങാട് കെട്ടിനുള്ളിലെ മുങ്ങത്ത് ഓമന (75) നിര്യാതയായി. പരേതനായ കാടകം ദാമോദരൻ നമ്പ്യാർ ഭർത്താവാണ്.

കുഞ്ഞിക്കണ്ണൻ നമ്പ്യാർ - മാധവിയമ്മ ദമ്പതികളുടെ മകളാണ്
 
Omana of Mangad passed away

മക്കൾ: എം വിനോദ് കുമാർ (മിലിടറി, പുഞ്ച്), എം ഉണ്ണികൃഷ്ണൻ (എ എസ് ഐ, ബേക്കൽ തീരദേശ പൊലീസ് സ്റ്റേഷൻ), ഹേമലത.

മരുമക്കൾ: എം ജയശ്രീ, എ കെ നിഷ (സപ്ലൈകോ, സീതാംഗോളി), വി രാമകൃഷ്ണൻ നായർ (ഗൾഫ്).

സഹോദരങ്ങൾ: എം ഇന്ദ്രൻ നായർ, വിജയൻ നായർ (റിട. ജീവനക്കാരൻ, ഐഒബി).

സംസ്കാരം ശനിയാഴ്ച രാത്രി എട്ടിന്.

Keywords: Kerala, News, Kasaragod, Obituary, Death, Mangad, Omana, Uduma, Omana of Mangad passed away.

< !- START disable copy paste -->

Post a Comment